
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
വിവാഹം സര്ഗ്ഗത്തില് എന്നു പറയുന്ന പോലെ ഒരു സീന് ആണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. കാമുകിയേയും കാഴ്ചക്കാരെയും ഒരേ പോലെ സർപ്രൈസ് ആക്കുന്ന പല തരത്തിലുള്ള വിവാഹാഭ്യർഥന വീഡിയോകളും വൈറലാകാറുണ്ട്. എന്നാൽ ഇത് അതിൽ നിന്നൊക്കെ വ്യത്യസ്തമായി അൽപം പൊങ്ങി നിൽക്കുന്നതാണ്.
എയര്ഇന്ത്യ വിമാനമാണ് വേദി. വിമാനം പറന്നുയുർന്നതിന് പിന്നാലെ സീറ്റിൽ നിന്നും എഴുന്നേറ്റ് കാമുകിക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾ കൊലാഷ് ചെയ്ത പോസ്റ്റർ പിടിച്ചുകൊണ്ട് പെൺകുട്ടി ഇരിക്കുന്ന സീറ്റിനടുത്തെത്തി അടുത്തെത്തി. മാസ്ക് മാറ്റി ആളെ കണ്ടപ്പോഴാണ് കാര്യം എന്താണ് പെൺകുട്ടി പോലും മനസിലാക്കുന്നത്. അമ്പരന്ന് ഇറങ്ങിവന്ന പെൺകുട്ടി മുന്നിൽ മുട്ടിലിരുന്ന് റിങ് നീട്ടി പ്രപ്പോസ് ചെയ്തു.
Marriage Proposal Made in Heaven
â rameshkotnana (@rameshkotnana1) January 11, 2023
Love is in the Air
Wedding bells were ringing for a couple onboard an #AirIndia flight to #Mumbai when a man got down on one knee mid-air and proposed to his #fiancee, who was taken aback by the romantic gesture #AirIâ¦https://t.co/ETqzEBzjKH
യാത്രക്കാരുടെ കൈയ്യടിച്ചുള്ള പ്രോത്സാഹനം കൂടി ആയപ്പോൾ സംഭവം മനോഹരമായി. ഇരുവർക്കും ആശംസകൾ അറിയിച്ച് ഒരു സുഹൃത്താണ് വീഡിയോ ലിങ്ക്ഡിനിൽ പോസ്റ്റ് ചെയ്തത്. 52 സെക്കന്റ് ദൈഘ്യമുള്ള വീഡിയോയ്ക്ക് താഴെ ഇരുവർക്കും ആശംസകൾ ആറിയിച്ച് നിരവധി ആളുകൾ കമന്റുമായി രംഗത്തെത്തി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

