
News Now
ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ഇമോജികളില്ലാത്ത ചാറ്റിങ് സങ്കല്പ്പിക്കാന് പോലും സാധിക്കാത്ത അവസ്ഥയിലാണ് ലോകം. 2021 അവസാനിക്കാനിരിക്കെ ഈ വര്ഷം ഏറ്റവും കൂടുതല് ഉപയോഗിക്കപ്പെട്ട ഇമോജികളെ കുറിച്ചുള്ള വിവരങ്ങള് പുറത്തുവിട്ടിരിക്കുകയാണ് ടെക് സ്ഥാപനമായ യൂണികോഡ് കണ്സോര്ഷ്യം.
അവരുടെ കണക്കുകള് അനുസരിച്ച്, 2021ല് ഏറ്റവും കൂടുതല് ആളുകള് ഉപയോഗിച്ച ഇമോജി 'സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന' ഇമോജിയാണ് (Face with tears of joy). ലിസ്റ്റില് ഇടംപിടിച്ച മറ്റ് ഇമോജികളേക്കാള് അഞ്ച് ശതമാനം കുടുതല് ഈ ഇമോജി ഉപയോഗിക്കപ്പെട്ടു എന്നാണ് കണക്കുകള് പറയുന്നത്.
രണ്ടാം സ്ഥാനം സ്വന്തമാക്കിയത് ചുവന്ന ഹൃദയമാണ്(Red Heart). പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് (ROFL) മൂന്നാമത്. തംബ്സ് അപ്പും കരയുന്ന ഇമോജിയും കൈകൂപ്പുന്ന ഇമോജിയും നാലും അഞ്ചും ആറും സ്ഥാനങ്ങളില് ഇടംപിടിച്ചു.
ഇമോജികളുടെ വിവിധ വിഭാഗങ്ങളില് ഫ്ലാഗുകള്ക്കാണ് ഏറ്റവും ഡിമാന്റ് കുറവ്. അതേസമയം, മുഖത്തിന്റെയും ശരീര ഭാഗങ്ങളുടെയും ഇമോജി വിഭാഗത്തിന് വലിയ ഡിമാന്ുമാണ്. വാഹനങ്ങളുടെ വിഭാഗത്തില് റോക്കറ്റിനാണ് ആരാധകര് കൂടുതല്. അതേസമയം, പൂച്ചണ്ട് ഇമോജിക്കും ചിത്രശലഭ ഇമോജിക്കും ആരാധകര് കുറവല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ

ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

