
News Now
സിനഗോഗിന് തീയിടാന് നിര്ദേശിച്ചത് 'ബോസ്', ടെലഗ്രാം വഴി നിരന്തരം ചാറ്റ്; ഡല്ഹിയും ആഗ്രയും ലക്ഷ്യമിട്ടെന്ന് സൂചന, ആരാണ് എബിന് ബി പോള്?

ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില് 'കാളക്കുതിപ്പ്', സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില് റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

ഒത്തു പിടിച്ചാൽ മലയും പോരും എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന തേനീച്ചകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റ്. ശീതളപാനീയ കുപ്പിയുടെ അടപ്പു തുറക്കുന്ന തേനീച്ചകളുടെ ദൃശ്യമാണ് വൈറലായി മാറിയത്.
അടപ്പു തുറക്കുകയെന്നത് നമ്മൾക്ക് നിസ്സാരമാണെങ്കിലും തേനീച്ചകൾക്ക് അതത്ര എളുപ്പമല്ല. എന്നാൽ അധ്വാനശീലരായി അറിയപ്പെടുന്ന തേനീച്ചകൾ തങ്ങളുടെ ശ്രമം തുടരുന്നതാണ് ദൃശ്യത്തിൽ കാണാൻ കഴിയുക. അടപ്പിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ച തേനീച്ചകൾ ഒടുവിൽ അടപ്പ് തിരിച്ച് അത് താഴേക്കിടുന്നതിൽ വിജയിക്കുകയും ചെയ്തു.
Well, that's it for humanity. We've had a decent run but if bees have mastered the screw-top lid I think this is the beginning of the end. pic.twitter.com/XyHonJ2q73
â Michael Moran (@TheMichaelMoran) May 25, 2021
ബ്രസീലിലെ സാവോ പോളോയിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. ഉച്ചഭക്ഷണ സമയത് ശീതളപാനീയം കുടിക്കാനിറങ്ങിയ ജീവനക്കാരനാണ് ദൃശ്യം പകർത്തിയത്. പത്ത് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ഈ ദൃശ്യം കണ്ടത്. ചെറിയ പ്രാണികളുടെ കഴിവിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'നടിപ്പ് അറക്കി- മമിത ബൈജു'; നടിയെ പ്രശംസിച്ച് എസ് ജെ സൂര്യ

സിനഗോഗിന് തീയിടാന് നിര്ദേശിച്ചത് 'ബോസ്', ടെലഗ്രാം വഴി നിരന്തരം ചാറ്റ്; ഡല്ഹിയും ആഗ്രയും ലക്ഷ്യമിട്ടെന്ന് സൂചന, ആരാണ് എബിന് ബി പോള്?
