
എലിയെ പിടിക്കാനെത്തി ട്രെഡ്മില്ലിൽ കുടുങ്ങി കൂറ്റൻ മൂർഖൻ പാമ്പ്, വിഡിയോ
രക്ഷപെടാനായി ഓടിയ എലിയുടെ പിന്നാലെ പാഞ്ഞ മൂർഖൻ ഒടുവിൽ കുരുങ്ങി
ട്രെഡ്മില്ലിൽ നിന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എലിയെ പിടിക്കാനെത്തിയപ്പോഴാണ് വീടിനു സമീപത്തു വച്ചിരുന്ന പഴയ ട്രെഡ്മില്ലിൽ മൂർഖൻ അകപ്പെട്ടത്. രക്ഷപെടാനായി ഓടിയ എലിയുടെ പിന്നാലെ പാഞ്ഞ മൂർഖൻ ഒടുവിൽ കുരുങ്ങി.
മധ്യ തായ്‌ലൻഡിലെ ആങ് തോങ്ങ് എന്ന സ്ഥലത്താണ് സംഭവം. മുറ്റത്ത് നിന്നിരുന്ന വീട്ടുടമസ്ഥനാണ് എലിയുടെയും പാമ്പിന്റെയും ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്. വലിയ പാമ്പിനെ കണ്ട് ഭയന്ന വീട്ടുടമസ്ഥൻ പാമ്പ് പിടുത്തക്കാരെ വിവരമറിയിച്ചു. ഇവരെത്തിയാണ് പാമ്പിനെ ട്രെഡ്മില്ലിനിടയിൽ നിന്നും നീക്കിയത്. പാമ്പിനെ സുരക്ഷിതമായി വനപ്രദേശത്ത് തുറന്നുവിടുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

Related News

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ

എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി
