
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഒരാളുടെ സ്വാഭാവിക രൂപത്തെ വിദഗ്ധമായി മാറ്റാൻ മേക്കപ്പിന് സാധിക്കും. എന്നാൽ ആ മാറ്റം ഒരു പരിധിവരെയെ ഉണ്ടാകാറുള്ളു സാധാരണ. ഇപ്പോൾ ഒരു വീഡിയോ പക്ഷേ നിങ്ങളുടെ ആ ചിന്തകളെ പൊളിച്ചെഴുതും. മേക്കപ്പിനു ശേഷം പഴയ ആളുമായി യാതൊരു വിധത്തിലും സാദൃശ്യമില്ലാതായി മാറിയ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചർമ്മത്തിന്റെ നിറം, മൂക്ക്, ചുണ്ട് എന്നിവയുടെ ആകൃതി, കണ്ണുകളുടെ വലുപ്പം തുടങ്ങിയവയെല്ലാം മേക്കപ്പിനു ശേഷം മാറി. വിഡിയോ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു. അതേസമയം തന്നെ ഇത് യഥാർഥത്തിലുള്ളതാണെന്ന കാര്യത്തിൽ കാഴ്ചക്കാരില്‍ തർക്കങ്ങൾ നിലനിൽക്കുന്നുമുണ്ട്. (വീഡിയോ കാണാം)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



