ഉറക്കത്തില്‍ എണീറ്റ് നടക്കുന്നത് അത്ര മോശം ശീലമല്ല! 

ഉറക്കത്തില്‍ എണീറ്റ് നടക്കുന്നവരും ഇത്തരം ശീലങ്ങള്‍ ഇല്ലാത്തവരും എങ്ങനെയാണ് അവരുടെ ശരീരത്തിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്നതെന്നതിനെകുറിച്ചും പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്.

Last Updated :19 January 2024, 11:59 pm IST
Edited by :migrator

ഉറക്കത്തില്‍ എണീറ്റ് നടക്കുന്നത് അത്ര നല്ല ശീലമല്ലെന്ന് മാത്രമേ ഇതുവരെ പറഞ്ഞുകേട്ടിട്ടുണ്ടാകൂ. എന്നാല്‍ ഈ ശീലമുള്ളവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ് പുതിയ പഠനം. ഉറക്കത്തില്‍ എണ്ണീറ്റ് നടക്കുന്നതുപോലെയുള്ള ശീലങ്ങളുള്ളവര്‍ക്ക് ഉണര്‍നിരിക്കുമ്പോള്‍ ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികള്‍ ചെയ്യാനുള്ള കഴിവു താരതമ്യേന കൂടുതലായിരിക്കുമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. 

ഉറക്കത്തില്‍ എണീറ്റ് നടക്കുന്നവരും ഇത്തരം ശീലങ്ങള്‍ ഇല്ലാത്തവരും എങ്ങനെയാണ് അവരുടെ ശരീരത്തിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്നതെന്നതിനെകുറിച്ചും വെര്‍ച്ച്വല്‍ റിയാലിറ്റി ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ ഗവേഷകര്‍ വിശദീകരിക്കുന്നുണ്ട്.  

ഉറക്കത്തില്‍ നടക്കുന്നവരുടെ ചലനങ്ങള്‍ കൂടുതല്‍ യാന്ത്രികമായവയായിരിക്കുമെന്നും എണീറ്റിരിക്കുമ്പോള്‍ നല്ല വേഗത്തില്‍ കൃത്യതയോടെ പിന്നിലേക്ക് നടക്കാനുള്ള കഴിവും ഇവര്‍ക്കുണ്ടാകുമെന്നും പഠനം പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഉറക്കത്തില്‍ എണീറ്റ് നടക്കുന്നത് അത്ര മോശം ശീലമല്ല!