പാമ്പിന്റെ പുറത്തേറി തവളയുടെ സവാരി ( വീഡിയോ)

പാമ്പിന്റെ പുറത്തേറി തവള സഞ്ചരിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കുന്നത്

Last Updated :20 January 2024, 8:25 am IST

പാമ്പിന്റെ മുഖ്യ ആഹാരമാണ് തവള. തവളയെ പാമ്പ് വിഴുങ്ങുന്ന ദൃശ്യങ്ങള്‍ സാധാരണ കാഴ്ചയാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

പാമ്പിന്റെ പുറത്തേറി തവള സഞ്ചരിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. 

ഇഴഞ്ഞുനീങ്ങുകയാണ് പാമ്പ്. പാമ്പിന്റെ പുറത്തേറി ഒരു കൂസലുമില്ലാതെ സഞ്ചരിക്കുകയാണ് തവള. ഇതൊന്നും അറിയാതെ ഇഴഞ്ഞുനീങ്ങുകയാണ് പാമ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

പാമ്പിന്റെ പുറത്തേറി തവളയുടെ സവാരി ( വീഡിയോ)