മുങ്ങൽ വിദഗ്ധന്‍ കൈ കൊടുത്ത് നീർനായ; ഹൃദ്യം (വീഡിയോ)
ബെന്‍ ബോര്‍വില്ലെ എന്ന മുങ്ങല്‍ വിദഗ്ധനാണ് ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചത്
Last Updated :20 January 2024, 8:03 am IST
മുങ്ങല്‍ വിദഗ്ധന്‍ കൈ കൊടുക്കുന്ന നീർനായ(സീൽ)യുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ബെന്‍ ബോര്‍വില്ലെ എന്ന മുങ്ങല്‍ വിദഗ്ധനാണ് ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചത്.
അതൊരു ജീവിയല്ല, അതിന് എന്നില്‍ വിശ്വാസമുണ്ടായിരുന്നു. മനുഷ്യനുമായി ഇടപഴകാന്‍ തീരുമാനിച്ചു, ബോര്‍വില്ലെ ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലണ്ടിലെ നോര്‍ത്ത് അമ്പര്ലാന്ഡ് കടലിലാണ് ഹൃദ്യമായ രംഗം നടന്നത്.
WATCH: A playful gray seal appears to âshake handsâ with an underwater cameraman pic.twitter.com/h0TjESnnoI
â Reuters Top News (@Reuters) July 31, 2019
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
