
വിടുമെന്ന് കരുതേണ്ട!; അണലിയെ വിഴുങ്ങി എട്ടടിവീരന്‍ ( വീഡിയോ)
കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്നുളള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്
ബംഗളൂരു: ഒരു പാമ്പിനെ മറ്റൊരു പാമ്പ് വിഴുങ്ങുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്നുളള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
റോഡിലൂടെ ഇഴഞ്ഞുനീങ്ങുകയാണ് എട്ടടി വീരന്‍ ഇനത്തില്‍പ്പെട്ട പാമ്പ്. അതിനിടെ, മുന്നില്‍ അകപ്പെട്ട അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പിനെ എട്ടടിവീരന്‍ വീഴുങ്ങുന്നതാണ് ദൃശ്യങ്ങളിലുളളത്. എട്ടടിവീരനില്‍ നിന്ന് രക്ഷപ്പെടാന്‍ അണലി ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ശ്രമം പരാജയപ്പെടുന്നതും അണലിയെ എട്ടടിവീരന്‍ വിഴുങ്ങുന്നിടത്ത് വീഡിയോ അവസാനിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു



