ചെറുപുഴയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
അമ്പേച്ചാലിലെ നാഷണല്‍ ബോര്‍വെല്‍സ് ഉടമ സജേഷാണ് മരിച്ചത്

സജേഷ്
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :21 ജൂൺ 2026, 8:20 am IST
ചെറുപുഴ (കണ്ണൂര്‍): കമ്പല്ലൂരില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കമ്പല്ലൂര്‍ അമ്പേച്ചാലിലെ നാഷണല്‍ ബോര്‍വെല്‍സ് ഉടമ സജേഷാണ് മരിച്ചത്. 35 വയസ്സായിരുന്നു. ശനിയാഴ്ച വൈകിട്ട് 6.30ഓടെ അമ്പേച്ചാല്‍ ഇറക്കത്തില്‍ സജേഷ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കമ്പല്ലൂരിലെ ഓട്ടോ ഡ്രൈവര്‍ യൂസഫിനെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
WHAT TO READ NEXT

പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Man died in Autorickshaw Accident at Cherupuzha
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



