
യൂത്ത് ലീഗ് ആദ്യ സംസ്ഥാന പ്രസിഡന്റും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ കെ മുഹമ്മദ് നിര്യാതനായി
മേക്കുന്ന് മത്തിപറമ്പിലെ വസതിയിൽ 90-ാം വയസ്സിലായിരുന്നു അന്ത്യം
പെരിങ്ങത്തൂർ: മുതിർന്ന മാധ്യമപ്രവർത്തകനും മുസ്ലിം യൂത്ത് ലീഗിന്റെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റുമായിരുന്ന മേക്കുന്ന് മത്തിപറമ്പിലെ കെ.കെ മുഹമ്മദ് (90) നിര്യാതനായി. പരേതരായ രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിന്റെവിട ബീവിയുടെയും മകനാണ്.
ഭാര്യ: സൈനബ ഹജ്ജുമ്മ.
മക്കൾ: നിസാർ മുഹമ്മദ്, ജാഫർഖാൻ മുഹമ്മദ്, സറീന, അബ്ദുൽ അസീസ്, ഫൈസൽ മുഹമ്മദ്, ജസീല, സാജിദ, ഷഫീന, സഫൂറ, സുഫൈറ, സുമയ്യ.
മരുമക്കൾ: അസ്മ നിസാർ, സിനത്ത് ജാഫർ, മുൻസിപ്പൽ കൗൺസിലർ മുഹമ്മദ് ശാഫി, നദീറ അസീസ്, രജ്ന ഫൈസൽ, നൗഷാദ് പെരിങ്ങാടി, മുഹമ്മദ് റഫീഖ്, ഹാരിസ് കൈവേലിക്കൽ, ജാബിർ കൈനാട്ടി, ഷാനവാസ്, അബ്ദുൽ മജീദ്.
സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനും മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ കെ. സൈനുൽ ആബിദീൻ ഭാര്യാ സഹോദരനാണ്. യൂത്ത് ലീഗിന്റെ പ്രഥമ അമരക്കാരൻ എന്ന നിലയിലും മാധ്യമ രംഗത്തെ ദീർഘകാലത്തെ സംഭാവനകൾ കൊണ്ടും ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു കെ കെ മുഹമ്മദ്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Veteran journalist and the first-ever Kerala State President of Muslim Youth League, K.K. Muhammad (90), passed away at his residence in Mekkunnu Mathiparambu near Peringathur.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
