മരവീടിന്റെ പശ്ചാത്തലത്തിലാണ് ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്

Last Updated :20 January 2024, 8:09 am IST

News Now

ബോളിവുഡ് നടന്‍ അമീര്‍ഖാന്റെ മകള്‍ ഇറ അഭിനയത്തിലേക്കെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകരെങ്കിലും സംവിധാനത്തിലൂടെയാണ് താരപുത്രി അരങ്ങേറ്റം കുറിക്കുന്നത്. മെദിയ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് ഇറയുടെ തുടക്കം. ഇപ്പോഴിതാ ഇറയുടെ യുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. 

Story image

ചുവപ്പ് നിറത്തിലുള്ള ഫുള്‍ ലെങ്ത്ത് ഗൗണ് ആണ് വേഷം. മരവീടിന്റെ പശ്ചാത്തലത്തിലാണ് ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. ' ഐ ഓള്‍വെയ്‌സ് വാണ്ടട് എ ട്രീ ഹൗസ് എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. മരക്കൊമ്പില്‍ വലിഞ്ഞുകയറി വരെയാണ് ഇറ ഫോട്ടോഷൂട്ടില്‍ പോസ് ചെയ്തിരിക്കുന്നത്. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മരത്തില്‍ വലിഞ്ഞുകയറി ഇറ; റെഡ് ഹോട്ട് ഫോട്ടോഷൂട്ട്