
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ക്രിസ്മസ് അവധി ആഘോഷമാക്കി ഗായിക അഭയ ഹിരൺമയി. സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത വിഡിയോയിലൂടെയാണ് താരം അവധി ആഘോഷത്തിന്റെ മനോഹര നിമിഷങ്ങൾ ആരാധകരുമായി പങ്കുവച്ചത്. കണ്ണൂരിലെ ബീച്ച് റിസോർട്ടിലായിരുന്നു താരത്തിന്റെ അവധി ആഘോഷം.
മനോഹരമായ കുറിപ്പിനൊപ്പമാണ് വിഡിയോ. ഏറെ നാളുകൾക്ക് ശേഷം താൻ വായനയിലേക്ക് തിരിച്ചെത്തിയെന്നാണ് അഭയ പറയുന്നത്. കടലിൽ കുളിച്ചു അവിടത്തെ വളർത്തുമൃഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ചുമെല്ലാം അഭയ അവധി ആഘോഷം മനോഹരമാക്കുകയായിരുന്നു.
‘എന്റെ ക്രിസ്മസ് അവധിക്കാലം മനോഹരമായി ഞാൻ ആസ്വദിച്ചു. അവിടെ ഞാൻ ഓർമകളെ സൃഷ്ടിച്ചു. ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ വായനയുടെ ലോകം ആസ്വദിച്ചു. മണിക്കൂറുകളോളം ഞാൻ ബാൽക്കണിയിൽ നിന്ന് കടലിനെ നോക്കിയിരുന്നു. എന്റെ സങ്കടങ്ങളെ കഴുകി കളയാൻ ഞാൻ കടൽത്തിരയിൽ മുങ്ങി കുളിച്ചു. അജ്ഞാതയായി കഴിയുന്നതിന്റെ സന്തോഷം ഞാൻ അനുഭവിക്കുകയാണ്’. - അഭയ ഹിരൺമയി കുറിച്ചു. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

