
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

ചെന്നൈ: പ്രശസ്ത ചലച്ചിത്ര താരം ബോണ്ട മണി അന്തരിച്ചു. 60 വയസ്സായിരുന്നു. തമിഴിലെ പ്രമുഖ ഹാസ്യതാരമായിരുന്നു. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടര്ന്ന് ദീര്ഘകാലമായി ചികിത്സയിലായിരുന്നു.
ചെന്നൈ പൊഴിചെല്ലൂരിലെ വീട്ടില് കഴിഞ്ഞദിവസം രാത്രി മണിയെ കുഴഞ്ഞുവീണ നിലയില് കണ്ടെത്തുകയായിരുന്നു. ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ ബോണ്ട മണി, പ്രശസ്ത കോമേഡിയന് വടിവേലുവിനൊപ്പം നിരവധി സിനിമകളില് ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. തമിഴിലെ ഒട്ടുമിക്ക പ്രമുഖ നായകന്മാരുടെ ചിത്രങ്ങളിലും ബോണ്ട മണി വേഷമിട്ടിട്ടുണ്ട്.
അയ്യ, താമരഭരണി, പഠിക്കാത്തവന്, വേലായുധം തുടങ്ങിയവയാണ് ഒടുവിലായി ബോണ്ട മണി അഭിനയിച്ച് ശ്രദ്ധേയ സിനിമകള്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന മണിയുടെ ചികിത്സയ്ക്കായി 2022 ല് നടന്മാരായ ധനുഷും വിജയ് സേതുപതിയും ഓരോ ലക്ഷം രൂപ വീതം സഹായം നല്കിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

