ഇസക്കുട്ടന് മൂന്നാം പിറന്നാൾ, 'കൺസ്ട്രക്ഷൻ പാർട്ടി' നടത്തി പ്രിയയും കുഞ്ചാക്കോയും; ചിത്രങ്ങൾ 

കൺസ്ട്രക്ഷൻ പാർട്ടി തീമിലായിരുന്നു ഇസയുടെ മൂന്നാം പിറന്നാൾ ആഘോഷം

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:00 am IST

നടൻ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ മൂന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കുഞ്ഞ് കുഞ്ചാക്കോയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. കൺസ്ട്രക്ഷൻ പാർട്ടി തീമിലായിരുന്നു ഇസയുടെ മൂന്നാം പിറന്നാൾ ആഘോഷം. 

Story image

2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്. 14-ാം വിവാഹവാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും ജീവിതത്തിലേക്ക് സന്തോഷമായി ഇസ കടന്നുവന്നത്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. 

Story image

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now