
'മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു, കൽപ്പനയ്ക്ക് തുല്യം കൽപ്പന മാത്രം': മനോജ് കെ ജയൻ
കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുകയാണെന്ന് താരം
മനോജ് കെ ജയൻ, കൽപന/ചിത്രം: ഫേസ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 8:57 am IST
ആറ് വർഷമായി മലയാളത്തിന്റെ പ്രിയ താരം കൽപന വിട പറഞ്ഞിട്ട്. ബാലതാരമായി സിനിമയിൽ അരങ്ങേറിയ കൽപന മൂന്നൂറോളം സിനിമകളിലാണ് വേഷമിട്ടത്. കൽപനയുടെ ഓർമ്മകൾ അനുസ്മരിച്ചിരിക്കുകയാണ് നടൻ മനോജ് കെ ജയൻ. മലയാള സിനിമയിൽ കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞു കിടക്കുകയാണെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.
വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു, എന്നാണ് മനോജിന്റെ വാക്കുകൾ.
മനോജ് കെ ജയന്റെ കുറിപ്പ്
ഓർമ്മപ്പൂക്കൾ❤️
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
