
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിൽ നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ടുണ്ടായതിനു പിന്നാലെ നടന്‍ മന്‍സൂര്‍ അലി ഖാന്റെ വേറിട്ട പ്രതിഷേധം. ബാത് ടബ്ബിൽ കയറി വെള്ളത്തിലൂടെ പാട്ടും പാടി തുഴയുന്ന നടന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നുങ്കംപാക്കത്തെ വീടിൽ നിന്നാണ് നടൻ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
മൻസൂർ അലിഖാൻ തന്നെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ‘ജനിക്കുകയാണെങ്കില്‍ തമിഴ്നാട്ടില്‍ ജനിക്കണം. തമിഴ്നാട്ടില്‍ ജനിക്കുകയാണെങ്കില്‍ ചെന്നൈയില്‍ ജനിക്കണം’– എന്ന തമിഴ് സിനിമാ പാട്ടും പാടിയായിരുന്നു പ്രതിഷേധം. ഷട്ടിൽ ബാറ്റിൽ തെർമോകോൾ കെട്ടിയാണ് തുഴയുണ്ടാക്കിയിരിക്കുന്നത്.
#mansooralikhan #actormansooralkhan #chennairain pic.twitter.com/dKoWGVPm77
â nadigarsangam pr news (@siaaprnews) November 27, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


