
News Now
"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്ത്താവിനെ യുവതി കൊന്ന് റെയില്വേ ട്രാക്കില് തള്ളി

'എന്റെ കണ്മുന്നില് വെച്ചാണ് അമ്മ മരിച്ചത്, ഞാനും ഒരുപക്ഷേ രക്ഷപ്പെടില്ലായിരുന്നു'; നടുക്കം വിട്ടുമാറാതെ മകൻ

കൊല്ക്കത്ത ദുര്ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്ക്ക് പരിക്ക്; സംഘാടകര് കസ്റ്റഡിയില്

വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

ഫിഫ ലോകകപ്പ് ആവേശം കൂട്ടാൻ ആരാധകർക്ക് സമ്മാനവുമായി നടൻ മോഹൻലാൽ. താരം ഒരുക്കിയ സംഗീത ആൽബം ഈ മാസം 30ന് ഖത്തറിൽ പ്രകാശനം ചെയ്യും. നാല് മിനിറ്റ് ദൈർഘ്യമുള്ളതാണ് 'മോഹൻലാൽസ് സല്യൂട്ടേഷൻ ടു ഖത്തർ' എന്ന വിഡിയോ.
ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെൻററും ഒലിവ് സുനോ റേഡിയോ നെറ്റ് വർക്കും ചേർന്നാണ് റിലീസിങ് നടത്തുന്നത്. 31ന് 'ഡൈൻ വിത്ത് മോഹൻലാൽ' എന്ന പരിപാടിയിലൂടെ മോഹൻലാലുമായി നേരിട്ട് സംവദിക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ സ്പോർട്സ് സെൻററിൻറെ പരിപാടിയിലും മോഹൻലാൽ പങ്കെടുക്കും.
ഫുട്ബോളിനോടുള്ള ഇഷ്ടമാണ് ആരാധകർക്ക് ഇത്തരത്തിലൊരു സ്നേഹസമ്മാനമൊരുക്കാൻ കാരണം. ഇനിയും സർപ്രൈസുകൾ ആരാധകർക്കായി കാത്തുവച്ചിട്ടുണ്ടെന്ന് സംഘടകർ അറിയിച്ചു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


