
'ഞങ്ങളുടെ സൺഷൈൻ', അല്ലിക്ക് ഒൻപതാം പിറന്നാൾ; കുടുംബചിത്രവുമായി പൃഥ്വി
അല്ലിക്കും ഭാര്യ സുപ്രിയയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് മകൾക്ക് താരം പിറന്നാൾ ആശംസകൾ നേർന്നത്

ഒൻപതാം പിറന്നാളിന് മകൾ അലംകൃതയ്ക്ക് ആശംസകൾ കുറിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. അല്ലിക്കും ഭാര്യ സുപ്രിയയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് മകൾക്ക് താരം പിറന്നാൾ ആശംസകൾ നേർന്നത്. 'ഞങ്ങളുടെ സൺഷൈൻ' എന്ന് വിശേഷിപ്പിച്ചാണ് പൃഥ്വി ആശംസ കുറിച്ചിരിക്കുന്നത്.
"ജന്മദിനാശംസകൾ ബേബി ഗേൾ! ഒൻപതുവയസ്സുകാരി... ഞങ്ങൾ കുട്ടികളാണെന്നും നീയാണ് പേരന്റ് എന്നും മമ്മയെയും ഡാഡയെയും തോന്നിപ്പിച്ച നിരവധി നിമിഷങ്ങൾ! ചുറ്റുമുള്ളവരോടുള്ള നിന്റെ അനുകമ്പയും ക്ഷമയും സ്‌നേഹവും ഞങ്ങളെ പലപ്പോഴും കടപ്പെട്ടവരാക്കാറുണ്ട്. നിന്നിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു, ഞങ്ങളുടെ ഫോറെവർ സൺഷൈൻ!" അല്ലി ടേൺസ് 9 എന്ന ഹാഷ്ടാഗും ചേർത്താണ് പൃഥ്വിരാജ് ചിത്രം പങ്കുവച്ചത്.
2014ലാണ് പൃഥ്വിരാജിന്റേയും ഭാര്യ സുപ്രിയയുടേയും ജീവിതത്തിലേക്ക് അലങ്കൃത എത്തുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
