വിജയ്‌യുടെ തലയ്ക്കും കൈയ്ക്കും പരിക്ക്; വോട്ട് ചെയ്യാനെത്തിയപ്പോൾ കണ്ട ബാൻഡ്എയ്ഡ് ചർച്ചയാവുന്നു
'ഗോട്ട്' സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‌ക്ക് അപകടം സംഭവിച്ചോ എന്നാണ് ആരാധകരുടെ സംശയം

നടൻ വിജയ്‌ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ എത്തിയപ്പോൾ താരം എത്തിയപ്പോൾ പകർത്തിയ വിഡിയോയിൽ താരത്തിന്റെ തലയിലും കയ്യിലും കാണപ്പെട്ട ബാൻഡ്എയ്ഡ് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ചർച്ചയാകുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി റഷ്യയിൽ നിന്നാണ് വിജയ് വോട്ട് ചെയ്യാൻ എത്തിയത്. 'ഗോട്ട്' സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‌ക്ക് അപകടം സംഭവിച്ചോ എന്നാണ് ആരാധകരുടെ സംശയം. എന്നാല്‍ പരിക്കിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ഒരു ടൈം ട്രാവല്‍ ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നതെന്നും നേരത്തെ പുറത്തുവന്ന പോസ്റ്ററുകളില്‍ നിന്നും സൂചന ലഭിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Related News

'ആദ്യമായിട്ടായിരിക്കും ഒരു നവാഗത സംവിധായകന്റെ സിനിമയ്ക്ക് ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത്'; ജേസൺ സഞ്ജയ്യുടെ 'സിഗ്മ' ട്രെയ്ലർ

'സ്ക്രീനില്‍ കാണുന്ന ആളല്ല ശോഭന, ഡീപ്പായി സംസാരിച്ചിട്ടുള്ള എനിക്കറിയാം'; നടിയെക്കുറിച്ച് ഉര്‍വശി

