
News Now
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

പാട്ടുപാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി. വേണുഗോപാൽ; ദസറ വേദിയെ ഇളക്കിമറിച്ച് ഫെജോയുടെ ലൈവ് റാപ്പ് ഷോ
ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ

എല്എല്ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്ഷം മുതല് മാറ്റം

നാലാം വിവാഹവാർഷികത്തിൽ ഭർത്താവ് നവീനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഭാവന. 'എന്റെ' എന്ന് കുറിച്ച് നവീനൊപ്പമുള്ള മൂന്ന് ചിത്രങ്ങൾ ഭാവന പങ്കിട്ടു. വിവാഹം എന്നാൽ ജീവിതകാലം മുഴുവൻ ഒരു സ്പെഷ്യൽ ആളെ ശല്യപ്പെടുത്താനുള്ള ലൈസൻസ് ആണെന്നാണ് ചിത്രങ്ങൾക്കൊപ്പം ഭാവന കുറിച്ചത്. സുഹൃത്തുക്കളടക്കം നിരവധിപ്പേർ ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.
2018 ജനുവരി 22 നായിരുന്നു തൃശൂര് തിരുവമ്പാടി ക്ഷേത്രനടയില് വച്ച് കന്നട നിര്മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവർ വിവാഹിതരാവുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

