
'നെഗറ്റീവ്' ; കീർത്തി സുരേഷ് കോവിഡ് മുക്തയായി
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം കീർത്തി അറിയിച്ചത്
തെന്നിന്ത്യൻ നടി കീർത്തി സുരേഷ് കോവിഡ് മുക്തയായി. രോഗം ഭേദമായ വിവരം കീർത്തി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. സ്നേഹത്തിനും പ്രാർത്ഥനകൾക്കും താരം നന്ദി കുറിച്ചു.
''നെഗറ്റീവ് എന്നതിന് ഈ ദിവസങ്ങളിൾ ഒരു പോസിറ്റീവ് അർത്ഥമാണ്. നിങ്ങളുടെയെല്ലാം സ്നേഹത്തിനും പ്രാർത്ഥനകൾക്കും ഒരുപാട് നന്ദി'', കീർത്തി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം കീർത്തി അറിയിച്ചത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടും കോവിഡ് ബാധിതയായത് കോവിഡ് പടരുന്നതിലുള്ള പേടിപ്പിക്കുന്ന മുന്നറിയിപ്പാണെന്നാണ് താരം കുറിച്ചത്. ചെറിയ രോഗലക്ഷണങ്ങൾ മാത്രമേ താരത്തിനുണ്ടായിരുന്നൊള്ളു.
'Negative' can mean a positive thing these days. Grateful for all your love and prayers, hope you had a lovely Pongal and Sankaranthi! pic.twitter.com/Sop5wPfBA1
â Keerthy Suresh (@KeerthyOfficial) January 18, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍



