News Now
'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

തെന്നിന്ത്യന് നടി കീര്ത്തി സുരേഷിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിച്ച വിവരം സോഷ്യല് മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങള് മാത്രമാണ് ഉള്ളതെന്നും താരം വ്യക്തമാക്കി.
കീര്ത്തിയുടെ കുറിപ്പ്
എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങള് മാത്രമാണുള്ളത്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങള് സ്വീകരിച്ചിട്ടും കോവിഡ് ബാധിതയായത് കോവിഡ് പടരുന്നതിലുള്ള പേടിപ്പിക്കുന്ന മുന്നറിയിപ്പാണ്. എല്ലാ കോവിഡ് സുരക്ഷാ മുന്നറിയിപ്പും പാലിച്ച് സുരക്ഷിതരായിരിക്കൂ. ഞാന് ഇപ്പോള് ഐസലേഷനിലാണ്. ഞാനുമായി അടുത്ത സമ്പര്ക്കത്തില്വന്ന എല്ലാവരും പരിശോധന നടത്തണമെന്ന് അഭ്യര്ത്ഥിക്കുന്നു. ഇതുവരെ വാക്സിന് സ്വീകരിച്ചില്ലെങ്കില്, ലക്ഷണങ്ങള് ഗുരുതരമാവാതിരിക്കാനും മികച്ച ആരോഗ്യത്തിനും വേണ്ടി എത്രയും പെട്ടെന്ന് വാക്സിന് എടുക്കൂ. രോഗം പെട്ടെന്ന് ഭേദമാകുമെന്ന് പ്രതീക്ഷിക്കുന്നു, വളരെപെട്ടന്ന് തിരിച്ചുവരാം.- കീര്ത്തി കുറിച്ചു.
നിരവധി പേരാണ് താരത്തിന് രോഗമുക്തി നേര്ന്നുകൊണ്ട് കമന്റ് ചെയ്യുന്നത്. സിനിമ മേഖലയില് നിരവധി പേരാക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രിയദര്ശന്, തൃഷ, സത്യരാജ്, ലത മങ്കേഷ്കര് തുടങ്ങിയ നിരവധി പേരാണ് കോവിഡ് ബാധിതരായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'സ്റ്റാര്ലിങ്കിനെ സ്വാഗതം ചെയ്യുന്നു, മത്സരത്തെ ഭയക്കുന്നില്ല'; മസ്കിന് മറുപടിയുമായി റിലയന്സ്

'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി
