News Now
ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വേനല്കാല ഫാഷന് പരീക്ഷണങ്ങള്ക്ക് തയ്യാറായിക്കഴിഞ്ഞു നടി തമന്ന ഭാട്ടിയ. മനോഹരമായ സില്ക് ഷിഫോണ് ഫ്ളോറല് ഗൗണിലുള്ള വിഡിയോ പങ്കുവച്ചാണ് തമന്ന സമ്മറിനെ വരവേറ്റത്. വേനല്കാലത്തിന് ഏറെ അനുയോജ്യമാണ് നടിയുടെ വേഷം.
പിങ്ക് നിറത്തിലെ ഗൗണിന് ബിഷപ് സ്റ്റൈല് സ്ലീവാണ് പ്രധാന ആകര്ഷണം. ബണ് സ്റ്റൈലില് മുടി ഉയര്ത്തിക്കെട്ടി സിംപിള് മേക്ക്പ്പ് ലുക്കിലാണ് തമന്ന. ലൈലാക്ക് നിറത്തിലെ ചെരിപ്പാണ് അണിഞ്ഞിരിക്കുന്നത്.
ഓസ്ട്രേലിയന് ബ്രാന്ഡായ ലിയോ ആന്ഡ് ലിന്നിന്റെ കളക്ഷന് ആണ് തമന്ന ധരിച്ചിരിക്കുന്ന ഗൗണ്. 899 ഓസ്ട്രേലിയന് ഡോളറാണ് ഇതിന്റെ വില, ഏകദേശം 51,313 രൂപ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News