
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

വനിതകളുടെ അണ്ടർ 19 ഏകദിന ചലഞ്ചർ ട്രോഫി 2021-22നെക്കുറിച്ച് ബിസിസിഐ വുമൺ ട്വിറ്റർ പേജിൽ വന്ന അപ്ഡേറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ത്യ ബി ടീമിലെ താരമായ അനുഷ്ക ശർമ്മയെക്കുറിച്ചായിരുന്നു ട്വീറ്റ്. പക്ഷെ അനുഷ്ക ശർമ്മയുടെ പേര് ട്വീറ്റിൽ കണ്ടപാടെ നടി അനുഷ്ക ശർമ്മയാണെന്ന് തെറ്റിദ്ധരിച്ചവർ ഏറെയാണ്.
ചലഞ്ചർ ട്രോഫിയിൽ അനുഷ്ക 88 ബോളിൽ 52 റൺസ് നേടിയെന്നായിരുന്നു ട്വീറ്റ്. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇന്ത്യ ബി ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് അനുഷ്ക.
Tumlog btaye kyu nhi Ki Anushka match khelne gyi hai , vamika ro rhi hai pic.twitter.com/s0yZVy7bej
â Sumit  (@UN_PrEdiTAble) November 2, 2021
ട്വീറ്റ് വൈറലായതിന് പിന്നാലെ ട്രോളും മീമും കൊണ്ട് നിറയുകയാണ് ഇന്റർനെറ്റ്.
Virat be like pic.twitter.com/xkTn8ffzdB
â Tony (@BeswaraR) November 2, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


