
'ജാക്കി ചാനെ പോലെയാകാൻ ആര്യനെ ഞാൻ തയ്ക്വോണ്ടോ പരിശീലിപ്പിച്ചു'; രസകരമായ അനുഭവം പറഞ്ഞ് ഷാരൂഖ്
അവന് ജാക്കി ചാന് ആകണമെന്ന് ഞാന്‍ ശരിക്കും ആഗ്രഹിച്ചു.

ജാക്കി ചാനെക്കുറിച്ച് ഷാരൂഖ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. 77 -ാമത് ലൊകാർനോ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കവെയായിരുന്നു ഷാരൂഖ് ജാക്കി ചാനെ കുറിച്ച് പറഞ്ഞത്. "എന്റെ പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ്
ജാക്കി ചാന്. എക്കാലത്തെയും എന്റെ പ്രിയപ്പെട്ട അഭിനേതാക്കളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ജാക്കി ചാന് ഉണ്ടാകും. അദ്ദേഹം വളരെയധികം രസികനും നന്നായി ശരീരം സൂക്ഷിക്കുന്നയാളുമാണ്. അദ്ദേഹം എല്ലായ്പ്പോഴും എന്നെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. എന്റെ മകന് ആര്യന് ജനിച്ചപ്പോള്‍, അവന് ജാക്കി ചാനെ പോലെയാണെന്ന് എനിക്ക് തോന്നി.
അവന് ജാക്കി ചാനെപ്പോലെയാണ്. പിന്നീട് അവന് ജാക്കി ചാനായി വളരുമെന്ന് കരുതി ഞാന്‍ അവനെ തയ്ക്വോണ്ടോ പരിശീലിപ്പിച്ചു. അവന് ജാക്കി ചാന് ആകണമെന്ന് ഞാന്‍ ശരിക്കും ആഗ്രഹിച്ചു. സത്യസന്ധമായാണ് ഞാനിത് പറയുന്നത്. മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയില്‍ വച്ച് ജാക്കി ചാനെ കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

പോരടിക്കാൻ സൂര്യയും ബോബി ഡിയോളും: അമ്പരപ്പിച്ച് 'കങ്കുവ' ട്രെയിലർ
ഞാന്‍ പ്രതീക്ഷിച്ചത് പോലെ അദ്ദേഹം വളരെയധികം എളിമയുള്ളവനും സ്വീറ്റുമായിരുന്നു. ഒരുമിച്ച് ഒരു ചൈനീസ് റസ്റ്റൊറന്റ് തുടങ്ങാമെന്ന് പോലും അദ്ദേഹം എന്നോട് പറഞ്ഞു"- എന്നാണ് ഷാരൂഖ് ഖാന് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



