
പ്രേക്ഷകരുടെ ഇഷ്ടതാരം; ലക്ഷ്മി പ്രമോദ് വീണ്ടും അമ്മയായി
ഫെബ്രുവരി 19നാണ് കുഞ്ഞു പിറന്നത്

അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരം ലക്ഷ്മി പ്രമോദ്. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ലക്ഷ്മി ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 19നാണ് കുഞ്ഞു പിറന്നത്. പ്രാര്‍ഥിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ലക്ഷ്മിയുടെ പോസ്റ്റ്. നിരവധി പേരാണ് ആശംസകളറിയിച്ചെത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പ് സമൂഹ മാധ്യമത്തിലൂടെയാണ് താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന വിവരം ലക്ഷ്മി പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
അടുത്തിടെ നടത്തിയ ലക്ഷ്മിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലായിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മിയും അസറും. ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ
എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്സി

Related News


25 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം; മുൻ റാന്നി എംഎൽഎ പ്രമോദ് നാരായണനെതിരെ കേസ്

'ആ സിനിമകളൊന്നും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല; തിരിച്ചുവരവ് നടത്താൻ എവിടെയും പോയിട്ടില്ല'

