
'ഞങ്ങളുടെ മകൾ റാബിയ'; സ്വര ഭാസ്കർ അമ്മയായി, സന്തോഷവാർത്തയുമായി താരം
മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് സ്വരയുടെ കുറിപ്പ്

ബോളിവുഡ് നടി സ്വര ഭാസ്കറിനും ഭർത്താവ് ഫഹദ് അഹമ്മദിനും പെൺ കുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് മകൾ ജനിച്ച വിവരം അറിയിച്ചത്. ശനിയാഴ്ചയാണ് സ്വര കുഞ്ഞിന് ജന്മം നൽകിയത്. മകൾക്ക് റാബിയ എന്നു പേരു നൽകി. മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് സ്വരയുടെ കുറിപ്പ്.
ഞങ്ങളുടെ മകള്‍ റാബിയ 2023 സെപ്റ്റംബര്‍ 23ന് പിറന്നു. നിങ്ങളുടെ സ്‌നേഹത്തിന് ഞങ്ങള്‍ നന്ദി അറിയിക്കുന്നു. അത് പുതിയ ലോകമാണ്.- എന്നാണ് സ്വര കുറിച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് സ്വരയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.
ജൂണിലാണ് സ്വര താന്‍ ഗര്‍ഭിണിയാണെന്ന വിവരം ലോകത്തെ അറിയിക്കുന്നത്. നിറവയറുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്. ഈ വര്‍ഷം ജനുവരിയിലാണ് സ്വരയും സമാജ് വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദും രജിസ്റ്റര്‍ വിവാഹം ചെയ്യുന്നത്. മാര്‍ച്ചില്‍ ഡല്‍ഹിയില്‍ വച്ച് വിവാഹസല്‍ക്കാരവും നടത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
