
'വിദേശനമ്പറിൽ നിന്ന് ഞാനാണെന്ന് പറഞ്ഞ് വിളിക്കും, തട്ടിപ്പിൽ വീഴരുത്'; മുന്നറിയിപ്പുമായി വിനീത്
യുഎസ്എയിൽ നിന്നുള്ള ഫോൺ നമ്പറാണെന്ന് സംശയിക്കുന്നതായും താരം കുറിക്കുന്നുണ്ട്
തന്റെ പേരിൽ തട്ടിപ്പു നടത്തുന്നവരെ തുറന്നു കാട്ടി നടൻ വിനീത്. വിദേശ നമ്പറിൽ നിന്നും താനാണെന്ന് അവകാശപ്പെട്ട് ചിലരെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നാണ് താരം പറഞ്ഞത്. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.
'വിദേശത്തു നിന്നും എന്റെ പേരു പറഞ്ഞു വിളിക്കുന്ന തട്ടിപ്പുകാരെക്കുറിച്ചുള്ള വിവരം അറിയിക്കുകയാണ്. സംശയാസ്പദമായ ഇത്തരം കോണ്ടാക്ടുകളോട് പ്രതികരിക്കരുത്'. വിനീത് കുറിച്ചു. ആക്ടര്‍ വിനീത് എന്ന പേരില്‍ സേവ് ചെയ്ത വാട്സ്ആപ്പ് കോണ്ടാക്ടിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പടെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. യുഎസ്എയിൽ നിന്നുള്ള ഫോൺ നമ്പറാണെന്ന് സംശയിക്കുന്നതായും താരം കുറിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്റെ സ്നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍



