
'80കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ'; നെഞ്ചിൽ രജനീകാന്ത്, ഹർഭജൻ സിങ്ങിന്റെ ആശംസ
രജനീകാന്തിന്റെ ചിത്രം സ്വന്തം നെഞ്ചത്ത് ടാറ്റൂ ചെയ്തു കൊണ്ടാണ് ഹർഭജൻ സിങ്ങ് പിറന്നാൾ ആശംസിച്ചിരിക്കുന്നത്
71ാം പിറന്നാൾ ആഘോഷിക്കുന്ന തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനീകാന്തിന് ആശംസയുമായി ക്രിക്കറ്റ് താരം ഹർഭജൻ സിങ്. രജനീകാന്തിന്റെ ചിത്രം സ്വന്തം നെഞ്ചത്ത് ടാറ്റൂ ചെയ്തു കൊണ്ടാണ് ഹർഭജൻ സിങ്ങ് പിറന്നാൾ ആശംസകൾ നേർന്നത്.
'എന്റെ നെഞ്ചിൽ സൂപ്പർസ്റ്റാർ. നിങ്ങൾ തന്നെയാണ് 80കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ', ഹർഭജൻ ചിത്രത്തിനൊപ്പം കുറിച്ചു.
നടൻ മമ്മൂട്ടി ഉൾപ്പടെ നിരവധി പേരാണ് രജനീകാന്തിന് പിറന്നാൾ ആശംസകൾ നേർന്നത്. "സന്തോഷകരമായ ഒരു പിറന്നാൾ ആശംസിക്കുന്നു, പ്രിയ രജനീകാന്ത്. ആരോഗ്യത്തോടെയിരിക്കുക. എപ്പോഴത്തെയുംപോലെ അനുഗ്രഹീതനായി തുടരുക" എന്നാണ് മമ്മൂട്ടി കുറിച്ചത്. ദളപതി സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതായിരുന്നു ചിത്രം. കാർത്തിക് സുബ്ബരാജ്, ഡി ഇമ്മൻ, സാക്ഷി അഗർവാൾ, ഹൻസിക, കലൈപ്പുലി എസ് താണു, പ്രേംജി അമരൻ, ശിവകാർത്തികേയൻ, വിഷ്‍ണു വിശാൽ, സീനു രാമസാമി തുടങ്ങി നിരവധി പേർ പ്രിയ സഹപ്രവർത്തകന് ആശംസകളുമായി എത്തിയിട്ടുണ്ട്.
"à®à®©à¯ மாரà¯à®®à¯à®² à®à¯à®ªà¯à®ªà®°à¯ ஸà¯à®à®¾à®°à¯"
â Harbhajan Turbanator (@harbhajan_singh) December 12, 2021
80's பிலà¯à®²à®¾à®µà¯à®®à¯ நà¯à®à¯à®à®³à¯ தானà¯
90's பாà®à¯à®·à®¾à®µà¯à®®à¯ நà¯à®à¯à®à®³à¯ தானà¯
2k à®à®£à¯à®£à®¾à®¤à¯à®¤ நà¯à®à¯à®à®³à¯ தானà¯. à®à®¿à®©à®¿à®®à®¾ பà¯à®à¯à®à¯à®¯à¯à® à®à®°à¯ à®à¯à®ªà¯à®ªà®°à¯ ஸà¯à®à®¾à®°à¯ தலà¯à®µà®¾ @rajinikanth à®à®µà®°à¯à®à®³à¯à®à¯à®à¯ à®à®©à®¿à®¯ பிறநà¯à®¤à®¨à®¾à®³à¯ வாழà¯à®¤à¯à®¤à¯à®à®³à¯ #HBDSuperstarRajinikanth #SuperstarRajinikanth #à®°à®à®¿à®©à®¿à®à®¾à®¨à¯à®¤à¯ pic.twitter.com/Tstolu51RB
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

