
'ഒരു തവണ പോലും അദ്ദേഹം മുഖം ചുളിച്ചില്ല'; എസ്. ജെ സൂര്യയെക്കുറിച്ച് ധനുഷ്
സേതു എന്ന വില്ലൻ കഥാപാത്രത്തെയാണ് എസ്.ജെ സൂര്യ അവതരിപ്പിച്ചത്.

ധനുഷ് കഥയെഴുതി സംവിധാനം ചെയ്ത രായനെന്ന ചിത്രം മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമയായെത്തിയ ചിത്രത്തിൽ രായനെന്ന ടൈറ്റിൽ കഥാപാത്രമായി തന്നെയാണ് ധനുഷെത്തിയത്. കാളിദാസ് ജയറാം, സന്ദീപ് കിഷൻ, എസ്.ജെ സൂര്യ, ദുഷാര വിജയൻ, പ്രകാശ് രാജ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
സേതു എന്ന വില്ലൻ കഥാപാത്രത്തെയാണ് എസ്.ജെ സൂര്യ അവതരിപ്പിച്ചത്. എപ്പോഴത്തേയും പോലെ പെർഫോമൻസു കൊണ്ട് സിനിമ പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു എസ്. ജെ സൂര്യ. രായനും സേതുവും ഫൈറ്റ് രംഗങ്ങളൊക്കെ തിയറ്ററിൽ കൈയ്യടി നേടിയിരുന്നു. എസ്.ജെ സൂര്യയുടെ ലുക്കിലും അൽപ്പം വ്യത്യസ്തത പുലർത്തിയിരുന്നു. ധനുഷിനൊപ്പമുള്ള എസ്.ജെ സൂര്യയുടെ കോമ്പിനേഷൻ രംഗങ്ങളെല്ലാം പ്രേക്ഷകരുടെ മനം കവർന്നെന്ന കാര്യമുറപ്പാണ്.
ഇപ്പോഴിതാ സേതുവിനെ ഒന്നു കൂടി പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്. ധനുഷ് എനിക്ക് സിനിമയിലെ ചില സീനുകൾ കാണിച്ചു തന്നിരുന്നു. ബ്രില്യന്റായിരുന്നു അതെന്നാണ് പ്രകാശ് രാജ് വിഡിയോയിൽ പറയുന്നത്. ഒരു തവണ പോലും അദ്ദേഹം മുഖം ചുളിച്ചില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT
ആരാധകർക്ക് പിറന്നാൾ സമ്മാനവുമായി ധനുഷ്
അത്രയും സന്തോഷത്തോടെ എൻജോയ് ചെയ്താണ് സേതുവിനെ എസ്.ജെ സൂര്യ അവതരിപ്പിച്ചതെന്ന് ധനുഷും പറയുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷിനിടെയായിരുന്നു ധനുഷ് ഇക്കാര്യം പറഞ്ഞത്. എന്തായാലും എസ്.ജെ സൂര്യയുടെ കരിയറിലേയും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും രായനിലെ സേതു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
Related News


'സാർ അപ്പോൾ ആ ഡിസിപ്ലിനോടെ, ആ സമയത്ത് തന്നെ പോയതാകും'; വൈകാരിക കുറിപ്പുമായി നവ്യ നായർ

'ഇന്നും ഹൃദയത്തില്‍ ബാക്കിയാണ് അന്നുതന്ന അനുഗ്രഹത്തിന്റെ തണുപ്പ്'; കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് മോഹന്‍ലാലും മഞ്ജുവാര്യരും
