
'വെറുതെയല്ല പീഡനം കൂടുന്നത്', സ്വിം സ്യൂട്ട് ചിത്രത്തിൽ പെൺകുട്ടിയുടെ കമന്റ്, രൂക്ഷ ഭാഷയിൽ ദിയയുടെ മറുപടി
സ്വിം സ്യൂട്ട് ധരിച്ചു നിൽക്കുന്ന ചിത്രത്തിനാണ് മോശം കമന്റ് വന്നത്
ദിയ കൃഷ്ണ/ ഇൻസ്റ്റഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST
തന്റെ പോസ്റ്റിന് താഴെ മോശം കമന്റുമായി എത്തിയ പെൺകുട്ടിക്ക് രൂക്ഷഭാഷയിൽ മറുപടി നൽകി നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. സ്വിം സ്യൂട്ട് ധരിച്ചു നിൽക്കുന്ന ചിത്രത്തിനാണ് മോശം കമന്റ് വന്നത്. ‘വെറുതെയല്ല പീഡനം കൂടുന്നതെന്നായിരുന്നു’ പെൺകുട്ടിയുടെ കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ദിയ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

