
News Now
മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

"അനുമതി വേണം ബ്രോ..."; റെയില്വേ പാലത്തിന് മുകളിലൂടെ ഡ്രോണ് പറത്തിയ യുവാവിന് ശിക്ഷ സാമൂഹിക സേവനം

കാരശ്ശേരി ബാങ്ക് സെർവർ ഹാക്കിംഗും വ്യാജ അംഗത്വവും; പ്രത്യേക അന്വേഷണ സംഘത്തിന് ശുപാർശ
ദൃശ്യം 2 റിലീസ് ചെയ്തതോടെ സ്റ്റാറായിരിക്കുകയാണ് എസ്തര്. സോഷ്യല് മീഡിയയില് ആക്റ്റീവായ താരം തന്റെ സ്റ്റൈലിഷ് ചിത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോള് തന്റെയൊരു വിഷമം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ സിംഗിള് ലൈഫിനെക്കുറിച്ചാണ് എസ്തറിന്റെ പോസ്റ്റ്.
തനിക്കൊരു കാമുകനുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ് എന്നാണ് ഷോപ്പിങ് മാളില് നിന്നുള്ള ചിത്രങ്ങള് പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. ബ്ലാക്ക് ജീന്സും പിങ്ക് സ്ലീവ് ലസ് ക്രോപ്പ് ടോപ്പും അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് താരം. എന്തായാലും താരത്തിന്റെ 'വെളിപ്പെടുത്തല്' ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. കാമുകരാകാന് താല്പ്പര്യം അറിയിച്ചുകൊണ്ട് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ബാലതാരമായി സിനിമയില് എത്തിയ നടിയാണ് എസ്തര്. ദൃശ്യത്തിന്റെ അനുമോളാണ് താരത്തെ പ്രശസ്തയാക്കുന്നത്. ചിത്രത്തിന്റെ അന്യ ഭാഷ റീമേക്കുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള് ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ തിരക്കിലാണ് താരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'
