News Now
Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
എല്ലാ വെളുത്തുള്ളിയും ഒരുപോലെയല്ല; ഗുണങ്ങളിൽ മുന്നിൽ ഏത്?
1.2 ലിറ്റര് ത്രീ സിലിണ്ടര് പെട്രോള് എന്ജിന്, അഞ്ചു വേരിയന്റുകള്; ടൊയോട്ട ഗ്ലാന്സ ഫെയ്സ് ലിഫ്റ്റ് വിപണിയില്, പ്രാരംഭ വില 6.99 ലക്ഷം രൂപ

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

ന്യൂഡല്ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയില് ഗായിക കെ എസ് ചിത്രയ്ക്കെതിരെയുള്ള സൈബര് ആക്രമണം ലജ്ജാവഹമെന്ന് നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷന് അംഗവുമായ ഖുഷ്ബു സുന്ദര്. കോണ്ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയെന്നും കുശ്ബു ട്വിറ്ററില് കുറിച്ചു.
കമ്യൂണിസ്റ്റും കോണ്ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില് അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിലാണ്. അവര്ക്ക് ഒരാളുടെ വിശ്വാസങ്ങളെ ബഹുമാനിക്കാന് കഴിയില്ല. അവരെയോര്ത്ത് ലജ്ജിക്കുന്നു. പൂര്ണമായും ചിത്ര ചേച്ചിഐക്യദാര്ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ചിത്ര കുറിച്ചു.
ചിത്രയ്ക്ക് പിന്തുണ അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് എക്സില് കുറിച്ച പോസ്റ്റ് ഷെയര് ചെയ്തുകൊണ്ടാണ് ഖുഷ്ബുവിന്റെ പ്രതികരണം. ചിത്രയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.
Intolerance is at its peak under the Communist & CONgress ruled States. They cannot respect oneâs beliefs and have the courage to learn the grace of acceptance. Itâs either my way or no way to them. Shame on them. I completely stand in solidarity with @KSChithra Chechi. https://t.co/eWau4PBHh7
â KhushbuSundar (@khushsundar) January 16, 2024
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


