
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

മുംബൈ: ഇന്ത്യന് നാഷനല് കോണ്ഗ്രസിന്റെ പ്രസിഡന്റ് ആയിരുന്ന മലയാളി ചേറ്റൂര് ശങ്കരന് നായരെക്കുറിച്ചു സിനിമ നിര്മിക്കുമെന്ന് കരണ് ജോഹര്. അടുത്ത നിര്മാണ സംരംഭം ഇതായിരിക്കുമെന്ന് കരണ് ജോഹര് അറിയിച്ചു.
കോണ്ഗ്രസിന്റെ പ്രസിഡന്റും വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗണ്സില് അംഗവും ആയിരുന്ന സി ശങ്കരന് നായര് പാലക്കാട് സ്വദേശിയാണ്. ജാലിയന്വാലാബാഗ് സംഭവത്തില് ബ്രിട്ടിഷ് സര്ക്കാരിനെതിരെ ശങ്കരന് നായര് കോടതിയില് നടത്തിയ പോരാട്ടത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ ചെറുമകന് രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേര്ന്ന് ദി കേസ് ദാറ്റ് ഷുക്ക് ദ എംപയര് എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് കരണ് ജോഹറിന്റെ ചിത്രം.
കരണ് സിങ് ത്യാഗി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദി അണ്ടോള്ഡ് സ്റ്റോറി ഓഫ് സി ശങ്കരന് നായര് എന്നാണ് പേരിട്ടിട്ടുള്ളത്. ശങ്കരന് നായരെപ്പോലെയുള്ള ചരിത്രപുരുഷനെ ബിഗ് സക്രീനില് എത്തിക്കുന്നതില് സന്തോഷമുണ്ടെന്ന് കരണ് ജോഹര് പറഞ്ഞു.
ചിത്രത്തില് അഭിനയിക്കുന്നത് ആരൊക്കെയെന്നു പുറത്തുവിട്ടിട്ടില്ല.
Extremely excited and honoured to be bringing the untold story of C. Sankaran Nair, a historic man to the big screens. Directed by @karanstyagi. pic.twitter.com/klJgD1FNZp
â Karan Johar (@karanjohar) June 29, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

