
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
ബോളിവുഡിലെ സൂപ്പര്താരജോഡികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. സെയ്ഫിന് സോഷ്യല് മീഡിയയില് അക്കൗണ്ടുപോലും ഇല്ലെങ്കിലും തന്റെ ബോയ്സിന്റെ വിശേഷങ്ങള് കരീന പങ്കുവെക്കാറുണ്ട്. ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാവുന്നത് കരീനയുടെ ബെഡ്റൂ ഫോട്ടോയാണ്. തന്റെ മോണിങ്ങ് കാഴ്ചയാണ് താരം ആരാധകര്ക്കായി പങ്കുവെച്ചത്.
മോണിങ് ചിത്രം
സെയ്ഫ് അലി ഖാനെയും തൈമൂറിനേയുമാണ് ചിത്രത്തില് കാണുന്നത്. കിടക്കയില് ഇരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയാണ് സെയ്ഫ് അലി ഖാന്. മകന് തൈമൂര് ആണെങ്കില് കിടന്നുകൊണ്ട് പടം വരയ്ക്കുന്ന തിരക്കിലാണ്. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് കരീന ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്റെ മോണിങ്... സെയ്ഫ്- ബേബൂ, നീ ഇന്സ്റ്റഗ്രാമില് ഇടുന്നതിനായി ഫോട്ടോ എടുക്കുകയാണോ? ഞാന്- മ് ക്ലിക്ക് സെയ്ഫുവും ടിം ടിമ്മും എന്റെ ബോയ്സ്- കരീന കുറിച്ചു.
വൈറലായി ചിത്രം
സിനിമാതാരങ്ങള് ഉള്പ്പടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. മനോഹരം എന്നായിരുന്നു കങ്കണ റണാവത്തിന്റെ മകന്റ്. സെയ്ഫിന്റേയും ടിം ടമ്മിന്റേയും ജീവിതത്തിലെ പാപ്പരാസിയാവുകയാണ് കരീന എന്നാണ് ഒരു വിഭാഗത്തിന്റെ കമന്റ്. അടുത്തിടെ കരീനയ്ക്ക് കോവിഡ് ബാധിതയായിരുന്നു. സെയ്ഫിനേയും കുട്ടികളേയും വിട്ട് മറ്റൊരു വീട്ടിലായിരുന്നുതാരം താമസിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം
