പതിനൊന്നാം സ്ഥലവും കാറ്റ് കടല്‍ അതിരുകളും ഒടിടി റിലീസിന്
വയനാട് ആദിവാസി സമൂഹത്തിന്റെ കഥ പറയുന്ന പതിനൊന്നാം സ്ഥലം, ജയ്ഹോ മൂവീസ് ഒടിടിയിലാണ് റിലീസ് ആകുന്നത്

പതിനൊന്നാം സ്ഥലം, കാറ്റ് കടല്‍ അതിരുകള്‍ എന്നീ ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ് ഫോമുകളില്‍ റിലീസ് ആകുന്നു. വയനാട് ആദിവാസി സമൂഹത്തിന്റെ കഥ പറയുന്ന പതിനൊന്നാം സ്ഥലം, ജയ്ഹോ മൂവീസ് ഒടിടിയിലാണ് റിലീസ് ആകുന്നത്. ട്രാവല്മൂവി വിഭാഗത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് ചിറ്റാടെയാണ്. കേരളീയം കളക്ടീവിന്റെ ബാനറില്‍ അശോകന് നമ്പഴിക്കാട് ആണ് നിര്‍മ്മാണം. എസ് ശരത്തിന്റെ കഥയ്ക്ക് കെ സജിമോനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കൊക്കൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി ഇ കെ നിര്‍മ്മിച്ച് സമദ് മങ്കട സംവിധാനം ചെയ്ത കാറ്റ് കടല്‍ അതിരുകള്‍ ആക്ഷന്‍ പ്രൈം ഒടിടിയിലാണ് റിലീസ് ആകുന്നത്. കെ സജിമോന്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ് ശരത്തിന്റേതാണ് കഥ.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയമാണ് ഈ ചിത്രം സംവദിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'



