എട മോനേ, ഇത് പൊളിക്കും! വേട്ടയ്യനിൽ തലൈവർക്കൊപ്പം ഫഹദും; അപ്ഡേറ്റ് പുറത്ത്
ഫഹദിന്റെ ഡബ്ബിങ് ആണ് ആരംഭിച്ചിരിക്കുന്നത്.

മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും നിരവധി ആരാധകരുണ്ട് ഫഹദ് ഫാസിലിന്. മാമന്നൻ, പുഷ്പ, വിക്രം തുടങ്ങിയ ചിത്രങ്ങളിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം പ്രേക്ഷകരിലുണ്ടാക്കിയ ആവേശം ചെറുതൊന്നുമല്ല. ഇപ്പോഴിതാ സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിട്ടിരിക്കുകയാണ് ഫഹദ്.
രജനിയുടെ വരാൻ പോകുന്ന വേട്ടയ്യൻ എന്ന ചിത്രത്തിലാണ് ഫഹദ് എത്തുന്നത്. ചിത്രത്തിന്റെ ഡബ്ബിങ് തുടങ്ങിയ വിവരം അറിയിച്ചിരിക്കുകയാണിപ്പോൾ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. ഫഹദിന്റെ ഡബ്ബിങ് ആണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

'വിനീത് പാടുമോ ഇതുപോലെ'! വൈറലായി അജു വർഗീസിന്റെ വിഡിയോ
ടി ജെ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 33 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റാണാ ദഗുബട്ടി, റിതിക സിങ്, ദുഷാര വിജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒക്ടോബറിലാണ് ചിത്രം തിയറ്ററുകളിലെത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



