കുഞ്ഞതിഥി എത്തി; സന്തോഷവാർത്ത പങ്കുവച്ച് പ്രിയങ്ക ചോപ്രയും നിക് ജോനാസും 

വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്നതായി ഇരുവരും അറിയിച്ചു

പ്രിയങ്കയും ജൊനാസും/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:57 am IST
Edited by :migrator

നടി പ്രിയങ്ക ചോപ്രയുടെയും ഭര്‍ത്താവ് നിക് ജോനാസിന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തി. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്നതായി ഇരുവരും അറിയിച്ചു. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് ഈ വിവരം പ്രിയങ്ക അറിയിച്ചത്. 

'വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ് , എന്നാണ് പ്രിയങ്ക കുറിച്ചത്. കുടുംബത്തിന് പ്രത്യേകം പരി​ഗണന നൽകുന്നതിനായി ഈ സമയത്തെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും താരം കുറിപ്പിൽ പറയുന്നുണ്ട്. 

2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക നിക്കും വിവാഹിതരായത്. യുഎസിലാണ് നിലവില്‍ ഇരുവരും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now