
'രാമനെയും ഹിന്ദു മിത്തോളജിയെയും വികലമാക്കി'; ആദിപുരുഷിനെതിരെ മുംബൈയിലും യുപിയിലും പ്രതിഷേധം ( വീഡിയോ)
ആഗ്രയില്‍ ഹിന്ദു യുവമഹാസഭ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്

ന്യൂഡല്‍ഹി: ആദി പുരുഷ് സിനിമക്കെതിരെ മുംബൈക്കു പുറമെ ഉത്തര്‍പ്രദേശിലും ഹിന്ദു സംഘടനകളുടെ പ്രതിഷേധം. ഹിന്ദു മിത്തോളജിയെയും ശ്രീരാമനെയും വികലമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. ലഖ്നൗവിലും ആഗ്രയിലുമാണ് പ്രതിഷേധം അരങ്ങേറിയത്.
ആഗ്രയില്‍ ഹിന്ദു യുവമഹാസഭ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ലഖ്നൗവില്‍ പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകരെ ഹസ്രത് ഗഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തു.
മുംബൈയിലെ നല്ലസോപര ക്യാപിറ്റല്‍ മാളിലെ ആദിപുരുഷ് സിനിമയുടെ പ്രദര്‍ശനം ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി തടഞ്ഞിരുന്നു. രാഷ്ട്രപഥം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് തിയേറ്ററില്‍ കടന്ന് പ്രദര്‍ശനം നിര്‍ത്തിവെപ്പിച്ചത്.
#WATCH | Uttar Pradesh | A group of people protested in Lucknow today, expressing their displeasure over the film #Adipurush. They were later detained by Hazratganj Police. pic.twitter.com/5zIM5wScI9
â ANI UP/Uttarakhand (@ANINewsUP) June 19, 2023
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



