
News Now
പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

എസ്ഐആര്: 'ഇന്ത്യ' മുന്നണിയുടെ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പുഷ്പ സിനിമയിലെ 'ഉ ആണ്ടവാ മാമ' എന്ന ഒറ്റ പാട്ട് കൊണ്ട് ശ്രദ്ധേയയായി മാറിയ ഗായികയാണ് ഇന്ദ്രവതി ചൗഹാന്. പുഷ്പയിലെ ഈ പാട്ട് ഇന്ദ്രവതിയെ പാൻ ഇന്ത്യൻ ഗായികയാക്കി മാറ്റി. ഇപ്പോഴിതാ ഇന്ദ്രവതി മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്
ട്രിയാനി പ്രൊഡക്ഷൻ്റെ ബാനറിൽ അനിൽ കുമാർ ജി. നിർമ്മിച്ച് സുജിത് എസ്.നായർ രചനയും സംവിധാനവും നിർവഹിക്കുന്ന 'അങ്കം അട്ടഹാസം' എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് വേണ്ടിയാണ് ഇന്ദ്രവതി പാടുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദ് സ്റ്റുഡിയോയിൽ പാട്ടിന്റെ റെക്കോർഡിങ്ങ് നടന്നു.
മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറിപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം തിരുവനന്തപുരം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ആക്ഷൻ പാക്ക്ഡ് ത്രില്ലറാണ്. ഫിനിക്സ് പ്രഭു ഉൾപ്പെടെ മികച്ച ആക്ഷൻ കൊറിയോഗ്രാഫർമാർ ചിത്രത്തിന്റെ ഭാഗമാകുന്നു. ശ്രീകുമാപ് വാസുദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Summary
Pushpa movie singer Indravati Chauhan enters the Malayalam music scene with the Malayalam film Angam Attahasam.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'

'കൈക്കോട്ടും കണ്ടിട്ടില്ല' പാടേണ്ടിയിരുന്നത് ഞാന്, വേഷമുണ്ടേലേ പാടുവെന്ന് വിനീതിനോട് പറഞ്ഞു: മഞ്ജു വാര്യര്


