പുതു രൂപത്തിലും ഭാവത്തിലും രണ്‍ബീര്‍; ഷംഷേരയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ലീക്കായി, വൈറല്‍
യാഷ് രാജ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തില്‍ വാണി കപൂര്‍, സഞ്ജയ് ദത്ത് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം രണ്‍ബീര്‍ കപൂറിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഷംഷേരയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ലീക്കായി. നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ വൈറലായി മാറിയിരിക്കുകയാണ്.
യാഷ് രാജ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തില്‍ വാണി കപൂര്‍, സഞ്ജയ് ദത്ത് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഈ മാസം 22 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബ്രഹ്മാസ്ത്രയാണ് രണ്‍ബീറിന്റേതായി അടുത്ത് തിയേറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം.
പുതിയ രണ്ടു ചിത്രങ്ങളും രണ്‍ബീറിന്റെ ഗംഭീര തിരിച്ചുവരവിന് വേദിയാകുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 2018 ല്‍ പുറത്തിറങ്ങിയ സഞ്ജുവാണ് മുമ്പ് ബോക്സ്ഓഫീസില്‍ മികച്ച വിജയം നേടിയ രണ്‍ബീര്‍ ചിത്രം.
Leaked poster of shamshera ..Damn the intensity in his eyes.. Legend Ranbir Kapoor#Shamshera pic.twitter.com/Rbuw7sdYWA
â R (@KattarKapoor) June 18, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്



