
സായി പല്ലവി - നാഗചൈതന്യ 'ലവ് സ്റ്റോറി' സൂപ്പർഹിറ്റ്; ആദ്യ ദിനം 10 കോടി, തിയറ്ററുകൾ ഹൗസ്ഫുൾ
32 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയത്
നാഗചൈതന്യ–സായി പല്ലവി ചിത്രം 'ലവ് സ്റ്റോറി' ആന്ധ്രപ്രദേശിലും തെലങ്കാനയിലും സൂപ്പർഹിറ്റ്. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഇതുവരെയുള്ള ഓൾ ഇന്ത്യ ഗ്രോസ് കലക്‌ഷൻ 10 കോടി രൂപയാണ്. റിലീസ് ചെയ്ത തിയറ്റുകളിലെല്ലാം ഹൗസ്ഫുൾ പ്രദർശനവുമായി മുന്നേറുകയാണ് ചിത്രം.
കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളിലെത്തിയ ഒരു ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും മികച്ച വിജയമാണ് ലവ് സ്റ്റോറിയുടേത്. ഒറ്റദിവസം കൊണ്ട് 6.94 കോടി രൂപ കലക്‌ഷനാണ് ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി ചിത്രം നേടിയത്. ഇതിനുപുറമേ വിദേശത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
Today has been quite an emotional one for me and my #LoveStory team. Artists, Directors ,Producers n Technicians frm various industries prayed for the success of the film n just like that it wasnât âourâ film anymore. Hereâs proof that art n itâs audience are inseparable pic.twitter.com/VAoT6vCpNY
â Sai Pallavi (@Sai_Pallavi92) September 24, 2021
ശേഖർ കമൂലയാണ് ചിത്രത്തിന്റെ സംവിധായകൻ. 32 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ദേവയാനി, രാജ് കനകല, ഈശ്വരി റാവു എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
