
ഓറഞ്ചിൽ തിളങ്ങി ഷംന കാസിം; ചിത്രങ്ങൾ
ഓറഞ്ച് നിറത്തിലുള്ള സ്ലീവ്ലസ് വസ്ത്രം ധരിച്ചാണ് താരം എത്തുന്നത്

തെന്നിന്ത്യയിൽ നിറഞ്ഞു നിൽക്കുന്ന താരമായ ഷംന കാസിം. മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ താരം ആരാധകരെ അമ്പരപ്പിക്കാറുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്ന ഷംനയുടെ പുതിയ ചിത്രങ്ങളാണ്.

ഓറഞ്ച് നിറത്തിലുള്ള സ്ലീവ്ലസ് വസ്ത്രം ധരിച്ചാണ് താരം എത്തുന്നത്. മറ്റ് ആക്സസറീസ് എല്ലാം ഒഴിവാക്കി സ്റ്റോൺ വർക്കിലുള്ള ഹെവി നെക്ക്ലേസ് മാത്രമാണ് വസ്ത്രത്തിനൊപ്പം പെയർ ചെയ്തിരിക്കുന്നത്. ഗോൾഡൻ നിറത്തിലുള്ള ഫ്ളാറ്റ് ഷൂ കൂടിയായതോടെ താരത്തിന്റെ ലുക്ക് പൂർണമായി.


രവിയാണ് ചിത്രങ്ങൾ പകർത്തിയത്. പ്രിയങ്കയാണ് സ്റ്റൈലിങ് ചെയ്തിരിക്കുന്നത്. എന്തായാലും ഷംനയുടെ ചിത്രങ്ങൾ ആരാധകരുടെ മനം കവരുകയാണ്. താരത്തിന്റെ ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. അടുത്തിടെയാണ് ഷംന വിവാഹിതയായത്. ജെബിഎസ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഭര്‍ത്താവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
