
'എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലെ, അദ്ദേഹത്തിന്റെ നേട്ടത്തിൽ അഭിമാനം'; വിജയ്‌യെക്കുറിച്ച് ഷീല
ഞാൻ വർഷങ്ങളായി തമിഴ്നാട്ടിലാണല്ലോ താമസിക്കുന്നത്.

നാല് പതിറ്റാണ്ടിലേറെയായി നടി ഷീല മലയാളികളുടെ പ്രിയങ്കരിയായി മാറിയിട്ട്. നടൻ പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡും ഷീല സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങളായി തമിഴ്‌നാട്ടിൽ താമസിക്കുന്നതിനാൽ നടൻ വിജയ് രാഷ്ട്രീയത്തിലിറങ്ങിയ ശേഷമുള്ള മാറ്റങ്ങൾ നേരിട്ട് അനുഭവിക്കാൻ സാധിക്കുന്നുണ്ടെന്ന് പറയുകയാണ് നടി ഷീല.
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിൽ ഏറെ സന്തോഷമുണ്ടെന്നും, അദ്ദേഹത്തെ വിശ്വസിക്കുന്നുവെന്നും ഷീല നാന സിനിമ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "ഞാൻ വർഷങ്ങളായി തമിഴ്നാട്ടിലാണല്ലോ താമസിക്കുന്നത്.
അതുകൊണ്ട് വിജയ് വന്നതിന് ശേഷമുള്ള മാറ്റങ്ങളും ഗുണങ്ങളും നേരിട്ട് അനുഭവിക്കാൻ സാധിക്കുന്നുണ്ട്. എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
ഞാൻ അദ്ദേഹത്തെ വിശ്വസിക്കുകയും അദ്ദേഹത്തിന്റെ നേട്ടത്തിൽ അഭിമാനിക്കുകയും ചെയ്യുന്നു. അദ്ദേഹം ഈ പദവിയിൽ എത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എല്ലാവരെയും പോലെ വലിയ സ്നേഹമുണ്ട്. പക്ഷേ ഇതുവരെ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല".- ഷീല പറഞ്ഞു.
News Now
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

സൂര്യയുടെ 'സീനി'ലെ ആദ്യ ഗാനമെത്തി; നസ്രിയയുടെ ആക്ഷനുമായി 'ആതി ഇവ യാരാ'
നയിക്കാൻ 'ബാറ്റിങ് നെടുംതൂൺ'! പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ശ്രീലങ്ക

Summary
Sheela opens about Vijay.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'അച്ഛനെ കണ്ടത് എനിക്കോർമയില്ല, ഇതുപോലെ ഫോട്ടോയിലാണ് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളത്'; അച്ഛന്റെ ഓർമയിൽ അഞ്ജലി

'കുട്ടികളുടെ സുരക്ഷ പ്രധാനം'; അതിക്രമം ഇനി ഇന്ത്യന്‍ അധികൃതര്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍


