
അവർ വിവാഹിതരായിട്ടില്ല: യെസ് പറഞ്ഞെന്ന് സിദ്ധാർഥും അതിഥിയും, കഴിഞ്ഞത് വിവാഹനിശ്ചയം
വിവാഹ അഭ്യൂഹം വലിയ വാർത്തയായിതിനു പിന്നാലെ താരങ്ങൾ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്

നടൻ സിദ്ധാർഥും നടി അതിഥി റാവു ഹൈദരിയും വിവാഹിതരായെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇരുവരുടേയും വിവാഹമല്ല വിവാഹനിശ്ചയമാണ് കഴിഞ്ഞത്. വിവാഹ അഭ്യൂഹം വലിയ വാർത്തയായിതിനു പിന്നാലെ താരങ്ങൾ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്. കൈകളിൽ മോതിരം അണിഞ്ഞ ചിത്രങ്ങൾക്കൊപ്പമായിരുന്നു പോസ്റ്റ്.
അവൻ യെസ് പറഞ്ഞു എന്ന കുറിപ്പിലാണ് അതിഥി ചിത്രം പങ്കുവച്ചത്. അവൾ യെസ് പറഞ്ഞു എന്നായിരുന്നു സിദ്ധാർഥ് കുറിച്ചത്. ഇരുവർക്കും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. പാർവതി, ആയുഷ്മാൻ ഖുറാന, രാജ്കുമാർ റാവു, ഖുശ്ബു, ഫാത്തിമ സന ഷേയ്ക്ക് തുടങ്ങിയ നിരവധി പേരാണ് ആശംസകൾ അറിയിച്ചത്.
WHAT TO READ NEXT

നടി ജ്യോതിർമയിയുടെ അമ്മ പിസി സരസ്വതി അന്തരിച്ചു
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ വച്ച് ഇന്നലെ ഇരുവരും വിവാഹിതരായി എന്നാണ് ആദ്യം പുറത്തുവന്ന വാർത്തകൾ. സിദ്ധാർഥും അദിതി റാവുവും ഏറെക്കാലമായി ലിവിങ് ടുഗെദര്‍ ബന്ധത്തിൽ ആയിരുന്നു. 2021 ൽ ‘മഹാസമുദ്രം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'ആ വെള്ളം വാങ്ങിവച്ചോളൂ..; ആർ ശ്രീലേഖ രാജിവെച്ചെന്ന വാർത്ത ശരിയല്ല ': എസ് സുരേഷ്

'എംജിആറിനോടും ജയലളിതയോടുമുള്ള ഇഷ്ടം ആളുകൾക്കിപ്പോൾ വിജയ്യോടുമുണ്ട്; അദ്ദേഹത്തിന്റെ കഴിവ് തെളിയിക്കാനുള്ള സമയമാണിത്'
