സ്റ്റാ​ർ വാ​ർ സീ​രി​യ​സി​ൽ ബോ​ബ ഫെ​റ്റി​ന്‍റെ വേ​ഷം ജെ​റി​മി​യെ പ്ര​ശ​സ്ത​നാ​ക്കി

ജെ​റി​മി ബു​ല്ലോ​ച്ച്/ ട്വിറ്റർ
Last Updated :20 January 2024, 8:34 am IST

News Now

ലണ്ടൻ; പ്ര​ശ​സ്ത ഹോളിവുഡ് താരം ജെ​റി​മി ബു​ല്ലോ​ച്ച് അ​ന്ത​രി​ച്ചു. 75 വയസായിരുന്നു. സ്റ്റാർ വാർ സീരിയസിലൂടെ ശ്രദ്ധേയനായ താരം വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. പാ​ർ​ക്കി​സ​ൺ​സ് രോ​ഗ​ബാ​ധി​ത​നാ​യ ജെ​റി​മി ബു​ല്ലോ​ച്ച തെ​ക്ക​ൻ ല​ണ്ട​നി​ലെ ടൂ​ട്ടിം​ഗി​ലു​ള്ള സെ​ന്‍റ്. ജോ​ർ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 

സ്റ്റാ​ർ വാ​ർ സീ​രി​യ​സി​ൽ ബോ​ബ ഫെ​റ്റി​ന്‍റെ വേ​ഷം ജെ​റി​മി​യെ പ്ര​ശ​സ്ത​നാ​ക്കി. അ​ദ്ദേ​ഹം 1983 ൽ ​പു​റ​ത്തി​റ​ങ്ങി​യ ജ​യിം​സ് ബോ​ണ്ട് ചി​ത്ര​മാ​യ ഒ​ക്ടോ​പ​സി​യി​ലും വേ​ഷ​മി​ട്ടു. പ​തി​നേ​ഴാം വ​യ​സി​ൽ സ​മ്മ​ർ ഹോ​ളി​ഡെ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ജെ​റി​മ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന താ​ര​മാ​യ​ത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates