
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
സുധാ കൊംഗാര സംവിധാനം ചെയ്ത് സൂര്യ നായകനും അപർണ ബാലമുരളി നായികയുമായെത്തിയ തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്കറിൽ മത്സരിക്കും. ജനറൽ ക്യാറ്റഗറിയിലായിരിക്കും ചിത്രം മത്സരിക്കുക എന്നാണ് റിപ്പോർട്ടുകൾ. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ അടക്കമുള്ള വിഭാഗങ്ങളിലേക്ക് ചിത്രം മത്സരിക്കുമെന്ന് ചിത്രത്തിന്റെ സഹനിർമാതാവായ രാജശേഖർ പാണ്ഡ്യനാണ് അറിയിച്ചത്.
കുറഞ്ഞ ചിലവിൽ സാധാരണക്കാർക്കു വിമാനത്തിൽ യാത്രചെയ്യാൻ കഴിയുന്ന എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് സൂരറൈ പോട്ര്. കോവിഡ് പ്രതിസന്ധികൾ ഉള്ളതിനാൽ ഓസ്കറിന് അയക്കാൻ സാധിക്കുന്ന സിനിമകൾക്കുള്ള നിയമങ്ങളിൽ പല മാറ്റങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസിനെത്തിയ ചിത്രത്തിനും മത്സരിക്കാൻ അവസരമൊരുങ്ങിയത്.
Happy Republic Day! #SooraraiPottru joins OSCARS under General Category in Best Actor, Best Actress, Best Director, Best Original Score & other categories! The film has been made available in the Academy Screening Room today@Suriya_offl #SudhaKongara @gvprakash @TheAcademy pic.twitter.com/6Pgem7ZUSy
â Rajsekar Pandian (@rajsekarpandian) January 26, 2021
ജൂറി അംഗങ്ങൾക്കായി സിനിമയുടെ അണിയറപ്രവർത്തകർ ഷോ സംഘടിപ്പിക്കുകയാണ് സാധാരണ പതിവ്. എന്നാൽ ഇക്കുറി ഓസ്കർ നടപടികളെല്ലാം വിർച്വൽ ആണ്. സിനിമയുടെ ലിങ്ക് അയച്ച ശേഷം ജൂറി അംഗങ്ങൾ ചിത്രം ഓൺലൈനായി കാണും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

