
News Now
അവസാന പന്തില് സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന് റണ്മല

പ്രേം നസീര് ജന്മശതാബ്ദി ആഘോഷിക്കാന് സര്ക്കാര്; നാലുമാസം നീണ്ടുനില്ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്ഹിയില് പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

തെലുങ്ക് സിനിമാനിർമാതാവ് മഹേഷ് കൊനേരു അന്തരിച്ചു. 40 വയസ്സായിരുന്നു. വിശാഖപ്പട്ടണത്തിലെ വസതിയിൽ കുഴഞ്ഞുവീണ മഹേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാണ് മരണകാരണം.
മിസ് ഇന്ത്യ, 118, തിമരുസു തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ മഹേഷ് കൊനേരുവിന് ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷൻ എന്ന പേരിൽ ഒരു നിർമാണ കമ്പനി സ്വന്തമായിട്ടുണ്ടായിരുന്നു. ഇതിനുപുറമെ സിനിമാരംഗത്ത് പിആർഒ ആയും പ്രവർത്തിച്ചിട്ടുണ്ട്. ജൂനിയർ എൻ ടി ആർ, കല്യാൺ രാം, നന്ദമൂരി ബാലകൃഷ്ണ തുടങ്ങിയവരുടെ പിആർഒ ആയിരുന്നു മഹേഷ്.
With the heaviest of heart and in utter disbelief, I am letting you all know that my dearest friend @SMKoneru is no more. I am shell shocked and utterly speechless.
â Jr NTR (@tarak9999) October 12, 2021
My sincerest condolences to his family and his near and dear. pic.twitter.com/VhurazUPQk
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


