മ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ​ഗായിക സയനോര ഫിലിപ്പ് എന്നിവർക്കൊപ്പമുള്ള താരത്തിന്റെ ഡാൻസ്

Last Updated :20 January 2024, 8:48 am IST

News Now

സിനിമയിൽ നിരവധി സുഹൃത്തുക്കളുള്ള നടിയാണ് ഭാവന. സുഹൃത്തുക്കൾക്കൊപ്പം ഒന്നിച്ചുകൂടാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഭാവനയുടെ ഉറ്റസുഹൃത്തുക്കൾക്കൊപ്പമുള്ള വിഡിയോ ആണ്. 

കൂട്ടുകാരികൾക്കൊപ്പം ഡാൻസ് കളിക്കുന്നതാണ് വിഡിയോയിലുള്ളത്. നടിമാരായ രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ​ഗായിക സയനോര ഫിലിപ്പ് എന്നിവർക്കൊപ്പമുള്ള താരത്തിന്റെ ഡാൻസ്. പ്രിയ നായികമാർ ഒന്നിച്ചുള്ള ആഘോഷം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates